ഒരു വിധം എല്ലാതിന്റെയും ഡ്യൂപ്ലിക്കേറ്റ് കിട്ടുന്ന സ്ഥലമായി കുന്നംങ്കുളം അറിയപെട്ടിരുന്നു.. ഒരു സമയത്ത്.. (അന്ന് തവൂസിലും, ഭാവനയിലും, 'ഗീത'യിലുമൊക്കെ സിനിമ കാണാന്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു.. )
എന്തായാലും.. ആ ഡ്യൂപ്ലിക്കേറ്റ് മതിപ്പ് നഷ്ടപെട്ടത് മഹാരാഷ്ട്രയിലെ ( औरंगाबाद ) Aurangabaad -ല്‍ എത്തിയപ്പോഴായിരുന്നു...
അവിടെ 1680 കളില്‍ മുഖല്‍ ചക്രവര്‍ത്തി Aurangazeb ന്റെ മകന് Azam Shah , TAJMAHAL - ന്റെ Duplicate ഉണ്ടാക്കിയിട്ടുണ്ട്. Bibi ka Maqbara എന്നാണു ഇത് ariyapedunnathu..
Bibi ka Maqbara (ഭാര്യയുടെ ശവകുടീരം...) was built in memory of his mother, Dilras Banu Begum, the wife of Mughal Emperor Aurangazeb.
എന്തായാലും.. ആ ഡ്യൂപ്ലിക്കേറ്റ് മതിപ്പ് നഷ്ടപെട്ടത് മഹാരാഷ്ട്രയിലെ ( औरंगाबाद ) Aurangabaad -ല്‍ എത്തിയപ്പോഴായിരുന്നു...
Bibi ka Maqbara (ഭാര്യയുടെ ശവകുടീരം...) was built in memory of his mother, Dilras Banu Begum, the wife of Mughal Emperor Aurangazeb.
For more information, pls do a research in google.